Highlights
Success Stories
ഓട്സും ഗോതമ്പുമടക്കം 78 ഇനം വിളകള്‍ ഹോളി ക്യൂന്‍സ് സ്കൂള്‍ മുറ്റത്ത്
സ്കൂള്‍ മുറ്റത്ത് ഞങ്ങള്‍ നെല്ല് കൃഷി ചെയ്തു. ആ നെല്ലുകൊണ്ട് കഴിഞ്ഞ വര്‍ഷത്തെ ഓണത്തിന് പായസവും വെച്ചു. രാജകുമാരി ഹോളി ക്യൂന്‍സ് സ്കൂളിലെ പ്രഥമാദ്ധ്യാപകനായ ലിജി വര്‍ഗീസ് കൃഷിയെപ്പറ്റി പറയുമ്പോള്‍ നമുക്കും നല്ലൊരു പായസം കുടിച്ച സംതൃപ്തി.